Advertisement

Advertisement

ഗുരുവായൂരില്‍ നിയന്ത്രണം വിട്ട പെട്ടി ഓട്ടോറിക്ഷ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. യാത്രക്കാരും പെരിങ്ങാവ് സ്വദേശികളുമായ കിഷോര്‍, രാജീവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ അഞ്ചിന് മാവിന്‍ ചുവട്ടിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.