ഗുരുവായൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പലവ്യഞ്ജന കിറ്റുകളും സാനിറ്റൈസര്‍, പെഡല്‍ ഓപ്പറേറ്റര്‍ സ്റ്റാന്‍ഡ് എന്നിവ നല്‍കി.

Advertisement

Advertisement

ഗുരുവായൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിവിധ പ്രോജക്ടുകളുടെ ഭാഗമായി ചൊവ്വന്നൂര്‍ മറീന ഹോമിലേക്ക് പലവ്യഞ്ജന കിറ്റുകളും സാനിറ്റൈസര്‍, പെഡല്‍ ഓപ്പറേറ്റര്‍ സ്റ്റാന്‍ഡ് എന്നിവ നല്‍കി. ഗുരുവായൂര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ശിവദാസന്‍ മുല്ലപ്പിള്ളിയില്‍ നിന്നും സിസ്റ്റര്‍. ദെപ്പാസി പലവ്യഞ്ജന കിറ്റും, 5 ലിറ്റര്‍ സാനിറ്റൈസര്‍, പെഡല്‍ ഓപ്പറേറ്റര്‍ സ്റ്റാന്‍ഡ് എന്നിവ എറ്റുവാങ്ങി. ചങ്ങില്‍ ഡിഡ്ട്രിക്റ്റ് ഗവര്‍ണര്‍ സാജു ആന്റണി, റിജിയണല്‍ ചെയര്‍പേര്‍സണ്‍ സുധാകരന്‍, ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി പത്മകുമാര്‍, ട്രഷറര്‍ ബാബു ജോസ്, ഡിസ്ട്രിക് കോര്‍ഡിനേറ്റര്‍ അഷ്‌റഫ് , ജോ.സെക്രട്ടറി കെ.വി ഷൈജു,
പോളി ഫ്രാന്‍സിസ്, രവീന്ദ്രന്‍, പി.വി ഉണ്ണികൃഷ്ണന്‍, സിസ്റ്റര്‍.നയന, സിസ്റ്റര്‍.ധന്യ സിസ്റ്റര്‍.ബിനി വൈറ്റ് എന്നിവര്‍ സംബന്ധിച്ചു.