അപേക്ഷ ക്ഷണിച്ചു.

Advertisement

Advertisement

കൂറ്റനാട്: വനിത ശിശു വികസന വകുപ്പിനു കീഴിൽ
തൃത്താല ഐ സി സി എസ് പ്രോജക്ട് പരിധിയിലുള്ള
നാഗലശേരി, തിരുമിറ്റക്കോട്, ചാലിശേരി, തൃത്താല പഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ, ഹെൽപ്പർ സ്ഥിരം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ ഈ പഞ്ചായത്തുകളിർ സ്ഥിരം താമസക്കാരും 18 വയസ്സിനും 46 വയസ്സിനും ഇടയിലുള്ളവരായിരിക്കണം. വർക്കർ എസ് എസ് എൽ സി പാസ്സായവരും, ഹൽപ്പർ എസ് എസ് എൽ സി പാസ്സാകാത്തവരും ആയിരിക്കണം.അപേക്ഷ ഫോറത്തിന്റെ മാതൃക ഐസി ഡി എസ്കൂറ്റനാട്
ഓഫീസിൽ നിന്നും, പഞ്ചായത്തു ഓഫീസുകളിൽ നിന്നും ലഭിക്കുന്നതാണ്.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 5. ഫോൺ: 04662371435.