27.9 C
Kunnamkulam
Tuesday, May 14, 2024

കുമരനെല്ലൂരില്‍ നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു

കുമരനെല്ലൂരില്‍ നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആണ് സംഭവം. കപ്പൂര്‍ കൊള്ളന്നൂര്‍ സ്വദേശിയുടെ ഇലക്ട്രിക്ക് ബൈക്കാണ് കത്തി നശിച്ചത്. ഇലക്ട്രിക്ക് സ്‌കൂട്ടറില്‍ നിന്നും പുക പുറത്തേക്ക് വന്നത് നാട്ടുകാരിലും പരിഭ്രാന്തി...

ആമക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ചൊവ്വാഴ്ച ആഘോഷിക്കും

96 ദേശങ്ങള്‍ക്ക് ഉത്സവപ്പൊലിമയേകി ആമക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ചൊവ്വാഴ്ച ആഘോഷിക്കും. കാലത്ത് നടക്കുന്ന വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി നാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഉച്ചക്ക് 3 മണിയോടെ 5 ആന...

ചാലിശ്ശേരി മുലയംപറമ്പത്ത്കാവ് പൂരത്തിനിടെ ആനയിടഞ്ഞു

ചാലിശ്ശേരി മുലയംപറമ്പത്ത്കാവ് ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞത് പരിഭ്രാന്തി പടര്‍ത്തി. ചെറുപൂരങ്ങള്‍ ഉത്സവ പറമ്പിലേക്ക് പ്രവേശിക്കുന്ന സമയത്താണ് വൈകിട്ട് അഞ്ചരയോടെ ആമ്പലത്തിന് മുന്‍വശത്തായി ആന ഇടഞ്ഞത്. പരിഭ്രാന്തരായ ആളുകള്‍ ചിതറിയോടിയെങ്കിലും ആര്‍ക്കും പരിക്കില്ല. ആലിക്കര...

കൂറ്റനാട് വാളാറംകുന്ന് എ.കെ.ജി. മൈതാനത്ത് സ്ഥലമേറ്റെടുക്കാന്‍ ഉദ്യോഗസ്ഥരെത്തിയതില്‍ പ്രതിഷേധം

കൂറ്റനാട് എ.കെ.ജി. കോളനിയിലെ വാളാറംകുന്ന് എ.കെ.ജി. മൈതാനത്ത് റവന്യൂ സ്ഥലമേറ്റെടുക്കാന്‍ തഹസില്‍ദാരുടെയും ചാലിശ്ശേരി, തൃത്താല പോലീസ് നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി. അയ്യപ്പസേവാ സംഘം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. റവന്യൂ സംഘം 11 മണിയോടെയാണ് വലിയ പോലീസ്...

പശുവിന് കൊടുക്കാനുള്ള മരുന്ന് അബദ്ധത്തില്‍ മാറിക്കഴിച്ച തൃത്താല സ്വദേശി മരിച്ചു

തൃത്താല കൊടക്കാഞ്ചേരി വീട്ടില്‍ ഉമ്മര്‍ ആണ് (57) മരിച്ചത്. പശുവിന്റെ ചെള്ള് കളയുന്നതിനുള്ള മരുന്ന് ചുമക്ക് ഉള്ള മരുന്നാണെന്ന് കരുതി അബദ്ധത്തില്‍ കുടിക്കുകയായിരുന്നു. ഉടന്‍ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച...

കൈ തട്ടി ഗിയര്‍ വീണതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട ജീപ്പ് നിയന്ത്രണം വിട്ട് പുഴയിലേക്ക് വീണു

ജീപ്പിലുണ്ടായിരുന്ന ദമ്പതികള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി എട്ട് മണിയോടെ പൊന്നാനി കര്‍മ്മ റോഡിലാണ് സംഭവം. പൊന്നാനിയില്‍ സുഹൃത്തിന്റെ വീട്ടിലേക്ക് വന്ന നിലമ്പൂര്‍ സ്വദേശികളായ ദമ്പതികളാണ് അപകടത്തില്‍ പെട്ടത്. പുഴയോരത്ത് നിര്‍ത്തിയിട്ട്...

കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച 9 വയസ്സുകാരന്‍ മരിച്ചു.

പട്ടിത്തറ കോക്കാട് മാവിന്‍ചുവട്ടില്‍ മാത കുഴിയില്‍ സൈനുദ്ദീന്റെ മകന്‍ മുഹമ്മദ് ഹാദിയാണ് മരിച്ചത്. പുലര്‍ച്ചെ നാലര മണിയോടെ പനിയും ശ്വാസംമുട്ടലും ചെവി വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നു ഹാദിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...

ചാലിശേരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി ക്ലാസ്സുകള്‍ സംഘടിപ്പിച്ചു

എന്‍ലെറ്റ് തൃത്താലയുടെ ഭാഗമായി രക്ഷിതാക്കള്‍ക്ക് പോസിറ്റിവ് പാരന്റിങ്ങ് എന്ത്? എന്തിന്? എന്ന വിഷയത്തെ കുറിച്ച് ചാലിശേരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്‍് എ.വി സന്ധ്യ ഉദ്‌ലാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ്...

തൃത്താലയില്‍ വന്‍ കഞ്ചാവ് വേട്ട

ആസാം സ്വദേശികളായ മിറാസുല്‍ ഇസ്ലാം, റസീതുല്‍ എന്നിവരെ തൃത്താല എക്‌സൈസ് സംഘം പിടികൂടി. ഇവരില്‍ നിന്നും 2 കിലോയോളം കഞ്ചാവും കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഇരുചക്ര വാഹനവും പിടിച്ചെടുത്തു. തൃത്താല വി കെ...

ഡ്രൈവിംഗ് സ്കൂൾ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

പെരിങ്ങോട് വട്ടപ്പറമ്പ് അരീക്കര വളപ്പിൽ ബിന്ദു (51) ആണ് കുഴഞ്ഞുവീണ് മരിച്ചത്.കറുകപുപുത്തൂരിലെ സ്വകാര്യ ഡ്രൈവിംഗ് സ്കൂൾ അധ്യാപിക യായ ബിന്ദു വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭർത്താവ്.വിജയൻ...