32.1 C
Kunnamkulam
Tuesday, April 16, 2024

ഇരുചക്ര വാഹനത്തില്‍ കടത്തിയ മദ്യവുമായി യുവാവിനെ തൃത്താല എക്‌സൈസ് അറസ്റ്റ് ചെയ്തു

ഇരുചക്ര വാഹനത്തില്‍ കടത്തിയ മദ്യവുമായി യുവാവിനെ തൃത്താല എക്‌സൈസ് അറസ്റ്റ് ചെയ്തു.വടക്കേ വാവന്നുര്‍ ഓട്ടിരി വീട്ടില്‍ വിനീഷിനെയാണ് തൃത്താല എക്‌സൈസ് ഇന്‍്‌പെക്ടര്‍ എം യുനസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ക്രിസ്മസ് പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിന്റെ...

നവകേരള സദസ് ; ചാലിശേരിയിൽ വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം

തൃത്താല മണ്ഡലം നവ കേരള സദസ്സിന്റെ ഭാഗമായി കൂറ്റനാട് - ചാലിശ്ശേരി പാതയിൽ വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ സതീഷ് കുമാർ അറിയിച്ചു. രാവിലെഎട്ടു മുതൽ ഭാഗികമായും...

തൃത്താല ഉപജില്ലാ കലോത്സവം; സമഗ്ര കവറേജിനുള്ള പുരസ്‌കാരം സിസിടിവി ന്യൂസിന്

സിസിടിവി വീണ്ടും അംഗീകാര നിറവില്‍. തൃത്താല ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം സമഗ്ര കവറേജിനുള്ള പുരസ്‌കാരം സിസിടിവി ന്യൂസിന് ലഭിച്ചു. പെരിങ്ങോട് സ്‌കൂളില്‍ നടന്ന കലോത്സവത്തിലെ സമാപന ചടങ്ങില്‍ ഉപഹാരം ഏറ്റുവാങ്ങി. കഴിഞ്ഞ...

തൃത്താല ഉപജില്ലാ കേരളാ സ്‌കൂള്‍ കലോത്സവത്തിന് സമാപനം

അഞ്ച് ദിവസങ്ങളിലായി പെരിങ്ങോട് സ്‌കൂളില്‍ നടന്നുവന്നിരുന്ന തൃത്താല ഉപജില്ലാ കേരളാ സ്‌കൂള്‍ കലോത്സവത്തിന് സമാപനം. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ചാലിശ്ശേരിയും ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ പെരിങ്ങോടും കലോത്സവത്തില്‍ ജേതാക്കളായി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത്...

തൃത്താല ഉപജില്ലാ കേരളാ സ്‌കൂള്‍ കലോത്സവം. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ചാലിശ്ശേരിയും ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ പെരിങ്ങോടും...

  തൃത്താല ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം ഹയര്‍ സെക്കന്ററി 272 പോയിന്റുകളുമായി ജി എച്ച് എസ് എസ് ചാലിശ്ശേരിയും , ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 231 പോയിന്റുകളുമായി എച്ച് എസ് എസ് പെരിങ്ങോടും ജേതാക്കളായി....

തൃത്താല ഉപജില്ലാ കലോത്സവം സമാപിച്ചു : ഹയർസെക്കൻഡറിയിൽ ചാലിശ്ശേരിക്കും, ഹൈസ്കൂളിൽ പെരിങ്ങോടിനും കിരീടം

തൃത്താല ഉപജില്ലാ കേരളാ സ്കൂൾ കലോത്സവം - ഹയർ സെക്കന്ററി വിഭാഗത്തിൽ ചാലിശ്ശേരിയും ഹൈസ്ക്കൂൾ വിഭാഗത്തിൽ പെരിങ്ങോടും ജേതാക്കൾ. തൃത്താല ഉപജില്ലാ കേരള സ്കൂൾ കലോത്സവം ഹയർ സെക്കന്ററിയിൽ 272 പോയിന്റുകളുമായി ജി എച്ച്...

കലോത്സവത്തില്‍ ഇത്തവണ വേദികള്‍ നാമകരണം ചെയ്തത് സംഗീതത്തിലെ രാഗങ്ങള്‍ ഉപയോഗിച്ച് .

തൃത്താല ഉപജില്ലാ കേരളാ സ്‌കൂള്‍ കലോത്സവത്തില്‍ ഇത്തവണ വേദികള്‍ നാമകരണം ചെയ്തത് സംഗീതത്തിലെ രാഗങ്ങള്‍ ഉപയോഗിച്ച് . കലോത്സവ നഗരിയിലെ 12 വേദികളാണ് ഇത്തരത്തില്‍ സംഗീതത്തിലെ 12 ജനപ്രിയ രാഗങ്ങള്‍ കൊണ്ട് അറിയപ്പെട്ടത്....

തൃത്താല കലോത്സവം; 428 പോയിന്റുകളുമായി പെരിങ്ങോട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുന്നില്‍

തൃത്താല ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവ മത്സരങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ 428 പോയിന്റുകളുമായി ആഥിഥേയരായ പെരിങ്ങോട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുന്നില്‍ . 417 പോയിന്റുകളുമായി ചാലിശ്ശേരി ഗവ ഹയര്‍ സെന്ററി...

കലോത്സവ വാര്‍ത്തകളുടെ പത്രം ഇറക്കി പെരിങ്ങോട് ഹൈസ്‌കൂള്‍ ലിറ്റില്‍ കൈറ്റ്‌സ് സംഘം.

കലോത്സവ വാര്‍ത്തകളുടെ പത്രം ഇറക്കി പെരിങ്ങോട് ഹൈസ്‌കൂള്‍ ലിറ്റില്‍ കൈറ്റ്‌സ് സംഘം.തൃത്താല ഉപജില്ല കലോത്സവത്തിലെ എല്ലാ വേദികളില്‍ നിന്നുള്ള നാലുദിവസത്തെ വാര്‍ത്തകള്‍ ശേഖരിച്ച് സമീക്ഷ കലോത്സവ വാര്‍ത്താ പത്രികയാണ് ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍...

തൃത്താല കലോത്സവം; വിധി നിര്‍ണ്ണയത്തില്‍ ജഡ്ജസ് അപാകത വരുത്തിയെന്ന പരാതിയുമായി മത്സരാര്‍ത്ഥികള്‍

പെരിങ്ങോട് ഹൈസ്‌കൂളില്‍ വച്ച് നടക്കുന്ന തൃത്താല ഉപജില്ല കലോത്സവത്തില്‍ നാലാം ദിവസമായ ഇന്നലെ വിധി നിര്‍ണ്ണയത്തില്‍ ജഡ്ജസ് അപാകത വരുത്തിയെന്ന പരാതിയുമായി മത്സരാര്‍ത്ഥികള്‍ . വേദി അഞ്ചില്‍ നടന്ന ഇംഗ്ലീഷ് സ്‌കിറ്റ് മത്സരത്തിലെ...