24.7 C
Kunnamkulam
Monday, August 17, 2026
Home Bureaus Thrithala എല്‍.ഡി.എഫ് ചാലിശ്ശേരി തണ്ണീര്‍ക്കോട് ലോക്കല്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്നു

എല്‍.ഡി.എഫ് ചാലിശ്ശേരി തണ്ണീര്‍ക്കോട് ലോക്കല്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്നു

66

തൃത്താല മണ്ഡലം നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി. രാജേഷിനെ വിജയിപ്പിക്കാന്‍ ചാലിശ്ശേരി തണ്ണീര്‍ക്കോട് ലോക്കല്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്നു. സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം വി.കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ഏരിയാ കമ്മിറ്റിയംഗം ടി.എം. കുഞ്ഞുകുട്ടന്‍ അധ്യക്ഷത വഹിച്ചു. ടിപി കുഞ്ഞുണ്ണി, അബ്ദുള്ള കുട്ടി, പി.ബി സുനില്‍, ബാലന്‍ മാസ്റ്റര്‍ എന്നിവര്‍ ഉള്‍പ്പെടെ കേരള കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിച്ചു. എല്‍.സി സെക്രട്ടറി വിജയമ്മ ടീച്ചര്‍ സ്വാഗതവും എല്‍.സി അംഗം സി.കെ. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു

ADVERTISEMENT
error: Content is protected !!