28.1 C
Kunnamkulam
Friday, March 29, 2024

മെത്താഫിറ്റമിനും കഞ്ചാവുമായി കൊഴിക്കര സ്വദേശികളെ തൃത്താല എക്‌സൈസ് സംഘം പിടികൂടി.

മെത്താഫിറ്റമിനും കഞ്ചാവുമായി കൊഴിക്കര സ്വദേശികളെ തൃത്താല എക്‌സൈസ് സംഘം പിടികൂടി. കപ്പൂര്‍ കൊഴിക്കരയിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് മാരകമയക്കുമരുന്നായ 3 ഗ്രാം മെത്താഫിറ്റമിനും 50 ഗ്രാം കഞ്ചാവുമായി മങ്ങാടിപുറത്ത് വീട്ടില്‍ മുഹമ്മദ് മകന്‍...

തൃത്താല ഉപജില്ലാ കലോത്സവത്തിന് നാളെ സമാപനമാവും.

അഞ്ച് ദിവസങ്ങളിലായി പെരിങ്ങോട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന തൃത്താല ഉപജില്ലാ കേരളാ സ്‌കൂള്‍ കലോത്സവത്തിന് നാളെ സമാപനമാവും. ഒരു ദശാബ്ദത്തിന് ശേഷമാണ് കലാഗ്രാമമായ പെരിങ്ങോടിന്റെ മണ്ണില്‍ കലോത്സവത്തിന്റെ കളിവിളക്കിന് തിരിതെളിഞ്ഞത്. കലോത്സവം...

തൃത്താല ഉപജില്ല കലോത്സവ നഗരിയില്‍ ഹരിത കര്‍മ്മ സേന സജീവം.

തൃത്താല ഉപജില്ല കേരള സ്‌കൂള്‍ കലോത്സവ നഗരിയെ ശുചിയായി സൂക്ഷിക്കുകയെന്ന വലിയ ദൗത്യത്തിന്റെ തിരക്കിലാണ് നാഗലശ്ശേരി പഞ്ചായത്ത് ഹരിത കര്‍മ്മ സേന അംഗങ്ങള്‍ . ആയിരങ്ങള്‍ മത്സരിക്കാനും അതിലേറെ പേര്‍ കാണികളായും എത്തുന്ന...

തൃത്താല ഉപജില്ല കലോത്സവ നഗരിയില്‍ സ്‌നേഹത്തിന്റെ സ്വാദ് വിളമ്പി എന്‍എസ്എസ് തട്ടുകട സജീവം.

തൃത്താല ഉപജില്ല കേരള സ്‌കൂള്‍ കലോത്സവ നഗരിയില്‍ സ്‌നേഹത്തിന്റെ സ്വാദ് വിളമ്പി എന്‍എസ്എസ് തട്ടുകട സജീവം. പെരിങ്ങോട് സ്‌കൂള്‍ എന്‍ എസ് എസ് വിദ്യാര്‍ഥികളാണ് എന്‍ എസ് എസ് ക്യാമ്പിന്റെ ധനസമാഹരണം ലക്ഷ്യമിട്ട്...

തൃത്താല ഉപജില്ല കലോത്സവം; ഹയര്‍ സെക്കന്ററിയില്‍ ചാലിശ്ശേരിയും ഹൈസ്‌ക്കൂളില്‍ വട്ടേനാടും മുന്നില്‍

തൃത്താല ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം നാലാം ദിവസ മത്സരങ്ങള്‍ പകുതി ദിനം പിന്നിട്ടപ്പോള്‍ പോയിന്റ് നിലയില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ജി എച്ച് എസ് എസ് ചാലിശ്ശേരി സ്‌കൂളും , ഹൈസ്‌ക്കൂള്‍...

തൃത്താല ഉപജില്ലാ കലോത്സവം; പോയിന്റ് നിലയില്‍ പെരിങ്ങോട് സ്‌കൂള്‍ മുന്നില്‍

തൃത്താല ഉപജില്ലാ കേരളാ സ്‌കൂള്‍ കലോത്സവം മൂന്നാം ദിവസം പിന്നിടുമ്പോള്‍ പോയിന്റ് നിലയില്‍ പെരിങ്ങോട് സ്‌കൂള്‍ മുന്നില്‍ . ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 108 പോയിന്റുകള്‍ നേടിയാണ് പെരിങ്ങോട് ഹയര്‍ സെക്കന്ററി സ്‌കൂള്‍...

തൃത്താല ഉപജില്ലാ കലോത്സവത്തിന് 3-ാം ദിവസത്തിലും മുന്‍വര്‍ഷത്തേക്കാള്‍ കാണികളുടെ തിരക്ക്.

തൃത്താല ഉപജില്ലാ കലോത്സവത്തിന് 3-ാം ദിവസത്തിലും മുന്‍വര്‍ഷത്തേക്കാള്‍ കാണികളുടെ തിരക്ക്. കോവിഡ് കാലത്തിന് ശേഷം കഴിഞ്ഞ വര്‍ഷം ചാലിശ്ശേരിയിലാണ് ഉപജില്ലാ കലോത്സവം നടന്നത്. നീണ്ടൊരു ഇടവേളക്ക് ശേഷമാണ് ഉപജില്ലാ കലോത്സവം പെരിങ്ങോട് ഹൈസ്‌കൂളിലെത്തിയത്. കുട്ടികളുടെ...

തൃത്താല ഉപജില്ല കലോത്സവ നഗരിയില്‍ പെരിങ്ങോട് പഞ്ചവാദ്യ സംഘം ഒരുക്കിയ സൗജന്യ ചുക്ക് വെള്ളവിതരണം...

തൃത്താല ഉപജില്ല കലോത്സവ നഗരിയില്‍ പെരിങ്ങോട് പഞ്ചവാദ്യ സംഘം ഒരുക്കിയ സൗജന്യ ചുക്ക് വെള്ളവിതരണം മാതൃകയായി . കനത്ത ചൂടില്‍ ചുക്ക് വെള്ള വിതരണ പന്തലില്‍ എത്തി ദാഹം ശമിപ്പിച്ച് മടങ്ങുന്നത് നിരവധി...

തൃത്താല ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം വിജയികളെ കാത്തിരിക്കുന്നത് 2500ഓളം ട്രോഫികള്‍.

തൃത്താല ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം വിജയികളെ കാത്തിരിക്കുന്നത് 2500ഓളം ട്രോഫികള്‍. ഉപജില്ലാ കലോത്സവത്തില്‍ വിജയികളാവുന്നവര്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ഒരുക്കി നല്‍കുന്നതിന്റെ തിരക്കിലാണ് ട്രോഫി കമ്മറ്റിയും അധ്യാപകരും. പ്രി പ്രൈമറി കലോത്സവത്തില്‍ പങ്കെടുക്കുന്ന...

തൃത്താല ഉപജില്ല കലോത്സവത്തിന്റെ മൂന്നാം ദിന മത്സരങ്ങളുമായി വേദി ഉണര്‍ന്നു.

തൃത്താല ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിന മത്സരങ്ങളുമായി വേദി ഉണര്‍ന്നു. വേദി 1 ആനന്ദഭൈരവിയില്‍ എല്‍ പി , യുപി , ഹൈസ്‌ക്കൂള്‍ വിഭാഗം ഭരതനാട്യം , കുച്ചിപ്പുടി ,...