24.6 C
Kunnamkulam
Sunday, August 2, 2026
Home Bureaus Thrithala നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് അപകടം

നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് അപകടം

തൃത്താലയില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് അപകടം. കാഞ്ഞിരത്താണി നടുവട്ടം റോഡില്‍ കൊള്ളന്നൂര്‍ കുന്നത്തുകാവിന് സമീപമാണ് കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്. പടിഞ്ഞാറങ്ങാടി സ്വദേശികളായ മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ADVERTISEMENT
error: Content is protected !!