25.5 C
Kunnamkulam
Monday, September 7, 2026
Home Bureaus Thrithala പട്ടാമ്പി – ചാലിശ്ശേരി റൂട്ടില്‍ നാളെ നടത്താനിരുന്ന ബസ് സമരം പിന്‍വലിച്ചു

പട്ടാമ്പി – ചാലിശ്ശേരി റൂട്ടില്‍ നാളെ നടത്താനിരുന്ന ബസ് സമരം പിന്‍വലിച്ചു

36

പട്ടാമ്പി – ചാലിശ്ശേരി പാതയുടെ തകര്‍ച്ചയില്‍ പ്രതിഷേധിച്ച് നാളെ(തിങ്കള്‍) നടത്താനിരുന്ന സ്വകാര്യ ബസ് സൂചനാ പണിമുടക്ക് പിന്‍വലിച്ചു. അധികൃതരുടെ നേതൃത്വത്തില്‍ റോഡിലെ കുഴികള്‍ താല്‍ക്കാലികമായി അടക്കാനാരംഭിച്ചതോടെയാണ് സൂചനാ പണിമുടക്ക് പിന്‍വലിച്ചതെന്ന് ബസ്സുടമകളുടെയും തൊഴിലാളികളുടെയും സംയുക്ത സമിതി അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!