15 വയസ്സുകാരന് പ്രകൃതിവിരുദ്ധ പീഡനം; കോട്ടോല്‍ സ്വദേശി അറസ്റ്റില്‍

15 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ വടക്കേ കോട്ടോല്‍ സ്വദേശിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. 56 വയസ്സുള്ള കൃഷ്ണനെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ADVERTISEMENT