രണ്ട് പോക്‌സോ കേസുകളില്‍ പ്രതിയായ 70-കാരന് മറ്റൊരു പോക്‌സോ കേസില്‍ വീണ്ടും തടവ് ശിക്ഷ

രണ്ട് പോക്‌സോ കേസുകളില്‍ ശിക്ഷ അനുഭവിച്ചു വരുന്ന പ്രതിക്ക് മറ്റൊരു പോക്‌സോ കേസില്‍ 10 വര്‍ഷം കഠിനതടവും അറുപതിനായിരം രൂപ പിഴയും വിധിച്ച് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. ചാവക്കാട് തിരുവത്ര റമളാന്‍ വീട്ടില്‍ 70 വയസ്സുള്ള മൊയ്തു റമളാനെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

ADVERTISEMENT