ഏട്ട് കിലോയോളം കഞ്ചാവുമായി കേച്ചേരി സ്വദേശി പിടിയില്‍

ഏട്ട് കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കേച്ചേരി മണലി ഗോപാല്‍ജി നഗറില്‍ മേലേത്തലയ്ക്കല്‍ വീട്ടില്‍ സുനില്‍ ദത്തിനെ (48) യാണ് കുന്നംകുളം പോലീസും, ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും സംയുക്തമായി പിടി കൂടിയത്.

ADVERTISEMENT