Kerala തൃശ്ശൂര്‍ ഒല്ലൂരില്‍ ഗുണ്ടാ ആക്രമണം; സി.ഐ.-ടി.പി. ഫര്‍ഷാദിന് കുത്തേറ്റു. December 5, 2024 FacebookTwitterPinterestWhatsApp തൃശ്ശൂര്‍ ഒല്ലൂരില്‍ ഗുണ്ടാ ആക്രമണം. സി.ഐ.-ടി.പി. ഫര്‍ഷാദിന് കുത്തേറ്റു. പോലീസുകാര്‍ക്ക് പരിക്ക്. ഗുണ്ടാനേതാവ് അനന്തുമാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്. ADVERTISEMENT