കുന്നംകുളം നെഹ്റു നഗർ റിട്ടേ : ഇലക്ട്രിസിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ കുന്നംകുളം ടൗൺ സൽഫി മസ്ജിദ് പ്രസിഡണ്ടുമായ അങ്ങാടി പറമ്പിൽ എ.അബു (76) നിര്യാതനായി. കബറടക്കത്തിനായി ഇന്ന് വൈകീട്ട് 3.30 ന് കുന്നംകുളത്തെ വീട്ടിൽ നിന്ന് പെരുമ്പടപ്പിലേക്ക് കൊണ്ടു പോകുന്നതാണ്.