30.6 C
Kunnamkulam
Thursday, September 10, 2026
Home Obituary News കുന്നംകുളം തെക്കേപ്പുറം ആവേന്‍ വീട്ടില്‍ ശ്രീധരന്‍ നിര്യാതനായി

കുന്നംകുളം തെക്കേപ്പുറം ആവേന്‍ വീട്ടില്‍ ശ്രീധരന്‍ നിര്യാതനായി

98

കുന്നംകുളം തെക്കേപ്പുറം ആവേന്‍ വീട്ടില്‍ ശ്രീധരന്‍ (78) നിര്യാതനായി.  കെ.എസ്.ഇ.ബി. റിട്ട. സബ് എന്‍ജിനീയറാണ്. കുന്നംകുളം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസ്.റിട്ട. അധ്യാപിക സതീരത്‌നം ഭാര്യയാണ്. കുന്നംകുളം നഗരസഭ മുന്‍ കൗണ്‍സിലര്‍ ശ്രീജിത്ത് , പരേതയായ ശ്രീജിത. എന്നിവര്‍ മക്കളാണ്. . സംസ്‌കാരം ഞായറാഴ്ച രണ്ട് മണിക്ക് കുന്നംകുളം നഗരസഭ വാതക ശ്മശാനത്തില്‍ നടക്കും.

ADVERTISEMENT
error: Content is protected !!