ചെമ്മണ്ണൂര്‍ അപ്പുണ്ണി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ജെ ആര് സി ജൂനിയര്‍ റെഡ് ക്രോസ് യൂണിറ്റ് രൂപീകരിച്ചു. ഡോക്ടര്‍ ഷാജി പി എസ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സി ആര് മനോജ് അധ്യക്ഷത വഹിച്ചു. ജെ ആര് സി കൗണ്‍സിലര്‍ ധന്യ ധര്മ്മരാജന് ജെ ആര് സി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ ഷീജ ഭരതന്, സ്കൂള്‍ മാനേജര്‍ ഒഎ രവീന്ദ്രന്, പ്രിന്‍സിപ്പള്‍ ദീപ കെ ,
പ്രധാന അധ്യാപിക ഐഷ. എം പി, പി ടി എ വെസ് പ്രസിഡന്റ് ഷിനു വികെ തുടങ്ങിയവര്‍ സംസാരിച്ചു.