Obituary News പോര്‍ക്കുളം ചെറുവത്തൂര്‍ ഐപ്പുണ്ണി മകന്‍ കൊച്ചു നിര്യാതനായി January 18, 2025 137 FacebookXPinterestWhatsApp പോര്‍ക്കുളം ചെറുവത്തൂര്‍ ഐപ്പുണ്ണി മകന്‍ കൊച്ചു നിര്യാതനായി. 72 വയസ്സായിരുന്നു. സംസ്‌കാരം ഞായറാഴ്ച്ച 12 മണിയ്ക്ക് പോര്‍ക്കുളം മാര്‍ ആദായ് ശ്ലീഹാ പള്ളി സെമിത്തേരിയില്‍ നടക്കും. മേരി ഭാര്യയും ഹേനു, സിനോ എന്നിവര്‍ മക്കളാണ്. ADVERTISEMENT