തൃശൂര്‍ തിരൂര്‍ സിയോണ്‍ റിന്യൂവല്‍ സെന്റര്‍ അംഗം സിസ്റ്റര്‍ ഓസ്വിന് (85) എഫ്.സി.സി നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 10.15നു തിരൂര്‍ സിയോണ്‍ റിന്യൂവല്‍ സെന്റര്‍ ചാപ്പലില്‍ നടക്കും. ഒല്ലൂര്‍ കണ്ണമ്പുഴ ഉക്രാന്‍ കുടുംബാംഗമാണ് പരേത. പിതാവ് ഉക്രു, മാതാവ് റോസ. പരേതനായ ഏന്റണി സഹോദരനും, മേരി ജെയ്ക്കബ്ബ് സഹോദരിയുമാണ്.
Home Obituary News തൃശൂര്‍ തിരൂര്‍ സിയോണ്‍ റിന്യൂവല്‍ സെന്റര്‍ അംഗം സിസ്റ്റര്‍ ഓസ്വിന് (85) എഫ്.സി.സി നിര്യാതയായി