25 C
Kunnamkulam
Sunday, August 9, 2026
Home Obituary News കോട്ടപ്പടി ചേമ്പാലക്കുളം ക്ഷേത്രത്തിനടുത്ത് തൈവളപ്പില്‍ അപ്പുകുട്ടന്‍ (83) നിര്യാതനായി

കോട്ടപ്പടി ചേമ്പാലക്കുളം ക്ഷേത്രത്തിനടുത്ത് തൈവളപ്പില്‍ അപ്പുകുട്ടന്‍ (83) നിര്യാതനായി

74

പ്രസിദ്ധ ചുമര്‍ചിത്ര കലാകാരനും ചിത്രകല അധ്യാപകനും ആയിരുന്ന കോട്ടപ്പടി ചേമ്പാലക്കുളം ക്ഷേത്രത്തിനടുത്ത് തൈവളപ്പില്‍ അപ്പുകുട്ടന്‍ നിര്യാതനായി. 83 വയസ്സായിരുന്നു. സംസ്‌ക്കാരം ഉച്ചതിരിഞ്ഞു 3.30 നു കോട്ടപ്പടി ഗുരുവായൂര്‍ നഗരസഭ ക്രിമിറ്റോറിയത്തില്‍ നടക്കും. കേരള സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവാണ് പരേതന്‍. അവിവാഹിതനാണ്. സഹോദരങ്ങള്‍ പരേതരായ അടിമ, ചെറിയപ്പു, കണ്ടപ്പു, വേലായുധന്‍, കുഞ്ഞിമോള്‍.

 

ADVERTISEMENT
error: Content is protected !!