മറ്റം കാക്കശ്ശേരി ഗില്‍ബര്‍ട്ട് (70) നിര്യാതനായി

മറ്റം കാക്കശ്ശേരി ഗീവര്‍ എന്ന ഗില്‍ബര്‍ട്ട് (70) നിര്യാതനായി.
ഭാര്യ-ആനി മക്കള്‍ – ഗിനീഷ് ( യു.എ.ഇ ), ഗിനിത ( പ്രധാനധ്യാപിക, ആര്‍.എല്‍.പി.എസ്. എങ്കക്കാട് ) സംസ്‌ക്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലില്‍.

ADVERTISEMENT