കടങ്ങോട് തെക്കുമുറി കിഴക്കൂട്ട് പറമ്പില്‍ മാധവന്‍ മകന്‍ വിദ്യാസാഗര്‍ നിര്യാതനായി

കടങ്ങോട് തെക്കുമുറി കിഴക്കൂട്ട് പറമ്പില്‍ മാധവന്റെ മകന്‍ വിദ്യാസാഗര്‍ നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 2 ന് കുന്നംകുളം ക്രിമിറ്റോറിയത്തില്‍ നടക്കും.

ADVERTISEMENT