പാവറട്ടി കുളിയംപാട്ടില്‍ വിജയന്‍ നിര്യാതനായി

പാവറട്ടി കുളിയംപാട്ടില്‍ വിജയന്‍ നിര്യാതനായി. 81 വയസ്സായിരുന്നു. ജയലക്ഷ്മി ഭാര്യയാണ്. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടു വളപ്പില്‍ നടക്കും.  പ്രസീത, പ്രവീണ്‍ എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT