Obituary News മരത്തംകോട് കിടങ്ങൂര്‍ കൊട്ടാരപ്പാട്ട് കൃഷ്ണന്‍ ഭാര്യ സരള നിര്യാതയായി February 10, 2025 FacebookTwitterPinterestWhatsApp മരത്തംകോട് കിടങ്ങൂര്‍ കൊട്ടാരപ്പാട്ട് കൃഷ്ണന്‍ ഭാര്യ സരള നിര്യാതയായി. 70 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് 3:30ന് വീട്ടുവളപ്പില്‍ നടക്കും. സുമേഷ്, ഡിംപിള്‍,സിമ്പിള്‍ എന്നിവര്‍ മക്കളാണ്. ADVERTISEMENT