Obituary News ഗുരുവായൂര്‍ ഇരിങ്ങപ്പുറം വടക്കന്‍ ചാക്കുണ്ണി മകന്‍ തോമസ് (79) നിര്യാതനായി. February 14, 2025 FacebookTwitterPinterestWhatsApp ഗുരുവായൂര്‍ ഇരിങ്ങപ്പുറം വടക്കന്‍ ചാക്കുണ്ണി മകന്‍ തോമസ് (79) നിര്യാതനായി. ഭാര്യ : സിസിലി മക്കൾ ലിസി ക്ലീറ്റസ് സിസ്റ്റർ ടോം തേരേസ് ലിജി വിജു ലിയ ജോഷി സംസ്‌ക്കാരം ഇന്ന് (14/2/25 ) വൈകിട്ട് 5 മണിക്ക് ഗുരുവായൂർ സെൻറ് ആൻറണീസ് ദേവാലയത്തിൽ. ADVERTISEMENT