29.3 C
Kunnamkulam
Wednesday, November 25, 2026
Home Ariyippukal തൃശൂര്‍ – കുന്നംകുളം പാതയില്‍ തിങ്കളാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം

തൃശൂര്‍ – കുന്നംകുളം പാതയില്‍ തിങ്കളാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം

1161

തൃശൂര്‍ – കുന്നംകുളം സംസ്ഥാനപാതയില്‍ ചൂണ്ടല്‍ – മുതല്‍ കേച്ചേരി വരെയുള്ള ഭാഗത്ത് റോഡ് പണി നടക്കുന്നതിനാല്‍ തിങ്കളാഴ്ച മുതല്‍ തൃശൂര്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കേച്ചേരി ആളൂര്‍ റോഡ് വഴി ചൂണ്ടല്‍ സെന്ററിലെത്തി ചേരണം. തൃശൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് സാധാരണനിലയില്‍ കടന്നുപോകാവുന്നതാണെന്ന് കുന്നംകുളം പോലീസ് അറിയിച്ചു.

ADVERTISEMENT
error: Content is protected !!