BureausKechery ‘ കേരളത്തില്‍ ഭരണം നടത്തുന്നത് മദ്യമാഫിയ സര്‍ക്കാര്‍’ ; വി.എം. സുധീരന്‍ February 19, 2025 FacebookTwitterPinterestWhatsApp കേരളത്തില്‍ ഭരണം നടത്തുന്നത് മദ്യമാഫിയ സര്‍ക്കാരെന്ന് കെ.പി.സി.സി. മുന്‍ പ്രസിഡണ്ട് വി.എം. സുധീരന്‍. ചൂണ്ടല്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ കുടുംബസംഗമത്തില്‍ പങ്കെടുക്കാനെത്തിയ സുധീരന്‍ സിസിടിവിയോട് പ്രതികരിക്കുകയായിരുന്നു. ADVERTISEMENT