ഇടിയന്‍ഞ്ചിറ റെഗുലേറ്ററിന്റെ നവീകരണ പ്രവര്‍ത്തി അടിയന്തരമായി പൂര്‍ത്തിയാക്കണം; മുരളി പെരുനെല്ലി എം എല്‍ എ

ഇടിയന്‍ഞ്ചിറ റെഗുലേറ്ററിന്റെ നവീകരണ പ്രവര്‍ത്തി അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ മുരളി പെരുനെല്ലി എം എല്‍ എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നവീകരണ പ്രവര്‍ത്തി വിലയിരുത്താനെത്തിയപ്പോഴാണ് എം എല്‍ എ. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.  സൂപ്രണ്ടിങ്ങ് എഞ്ചിനിയര്‍ എസ് കെ രമേശന്‍, എക്‌സികൂട്ടീവ് എഞ്ചിനിയര്‍ സി വി ബൈജു, അസിസ്റ്റന്റ് എകസികൂട്ടീവ് എഞ്ചിനിയര്‍ എം എന്‍ സജിത്, എ ഇ ടി എ സിബു, മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ മൈനര്‍ എഞ്ചിനിയറിങ്ങ് കോണ്‍ട്രാക്റ്റര്‍ പ്രതിനിധി വി പി കിനാത്തഫ് എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.

 

ADVERTISEMENT