മണികണ്‌ഠേശ്വരം പരേതനായ തെക്കേപാട്ടയില്‍ അവുണ്ണി ഹാജി ഭാര്യ അയ്‌സുമ്മ നിര്യാതയായി. 95 വയസ്സായിരുന്നു. കബറടക്കം കല്ലൂര്‍ പള്ളി കബര്‍ സ്ഥാനില്‍ നടക്കും. മുഹമ്മദ്ഹാജി, അബ്ദുല്‍ കാദര്‍ ഹാജി, ഹൈദര്‍ അലി, ഷംസുദീന്‍, ഫാത്തിമ, സുബൈദ, നാഫീസുമാ, സുഹറ, റംല എന്നിവര്‍ മക്കളാണ്.
Home Obituary News മണികണ്‌ഠേശ്വരം പരേതനായ തെക്കേപാട്ടയില്‍ അവുണ്ണി ഹാജി ഭാര്യ അയ്‌സുമ്മ (95) നിര്യാതയായി