Obituary News ചമ്മന്നൂര്‍ പന്തലായിനി തറയില്‍ ആമിനക്കുട്ടി (85) നിര്യാതയായി February 26, 2025 FacebookTwitterPinterestWhatsApp ചമ്മന്നൂര്‍ അഴിയത്ത് കാര്‍വാഷിന് സമീപം പരേതനായ എരണ്ടക്കാട്ടയില്‍ മൊയ്ദുണ്ണി ഭാര്യ പന്തലായിനി തറയില്‍ ആമിനക്കുട്ടി (85) നിര്യാതയായി. ഖബറടക്കം ഇന്ന് 12 മണിയ്ക്ക് ചമ്മന്നൂര്‍ ഖബ്ര്‍സ്ഥാനില്‍. റഷീദ് മകമാണ്. ADVERTISEMENT