Obituary News കടങ്ങോട് റൈസ് മില്‍ സ്വദേശി അഡ്വ. പി.ബി വിദ്യ നിര്യാതയായി February 27, 2025 323 FacebookXPinterestWhatsApp കടങ്ങോട് റൈസ് മില്‍ സ്വദേശി അഡ്വ. പി.ബി വിദ്യ നിര്യാതയായി. 32 വയസ്സായിരുന്നു. അസുഖബാധിതയായി ദയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌ക്കാരം പിന്നീട് നടക്കും. ADVERTISEMENT