കൊരട്ടിക്കര ബസ് സ്റ്റോപ്പിന് സമീപം ചെറുവത്തൂർ പരേതനായ ജോർജ് മകൻ ഷാജി (58) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് ചാലിശേരി സെൻ്റ് പീറ്റേഴ്‌സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.
ഭാര്യ : ബെറ്റി
മക്കൾ : ജിൻസ് , ജിനി