27.7 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Kechery ഷിഹാബുദീന്‍ രക്തസാക്ഷി ദിനം ആചരിച്ചു

ഷിഹാബുദീന്‍ രക്തസാക്ഷി ദിനം ആചരിച്ചു

94

സിപിഐ (എം) തിരുനെല്ലൂര്‍ ബ്രാഞ്ച് അംഗമായിരിക്കെ ആര്‍ എസ് എസ് കൊലപെടുത്തിയ ഷിഹാബുദിന്റെ 10-ാം രക്തസാക്ഷി ദിനം സി പി ഐ (എം) ചിറ്റാട്ടുകര ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ലോക്കല്‍ കമ്മിറ്റിയ്ക്ക് കീഴിലുള്ള ബ്രാഞ്ചുകളില്‍ പതാക ഉയര്‍ത്തി. ചിറ്റാട്ടുകരയില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗംമണലൂര്‍ ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു ലോക്കല്‍ സെക്രട്ടറി ബി.ആര്‍ സന്തോഷ് അദ്ധ്യക്ഷനായി.സി എഫ് രാജന്‍. പി.കെ രമേഷ് കൃഷ്ണന്‍ തുപ്പത്ത്, എ സി രമേഷ്, കെ.കെ മനോജ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!