ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന പുരസ്‌കാരം പ്രൊഫ. കെ.പി. ശങ്കരന്

ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന പുരസ്‌കാരം പ്രശസ്ത സാഹിത്യ നിരൂപകന്‍ പ്രൊഫ.കെ.പി.ശങ്കരന് സമ്മാനിച്ചു. ഗുരുവായൂര്‍ ദേവസ്വം പൂന്താന ദിനം ആഘോഷത്തില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥാണ് പുരസ്‌കാരം സമ്മാനിച്ചത്.

ADVERTISEMENT