28.8 C
Kunnamkulam
Wednesday, September 23, 2026
Home Obituary News ചാലിശേരി തടത്തില്‍ കുഞ്ഞിമോള്‍ നിര്യാതനായി

ചാലിശേരി തടത്തില്‍ കുഞ്ഞിമോള്‍ നിര്യാതനായി

59

ചാലിശേരി പടിഞ്ഞാറെ പട്ടിശേരി തടത്തില്‍ പരേതനായ വേലായുധന്‍ ഭാര്യ കുഞ്ഞിമോള്‍ നിര്യാതനായി. 96 വയസായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍ നടത്തും. കുഞ്ഞുമോന്‍,വസന്തകുമാരി, സുബ്രമണ്യന്‍,ശ്രീലത, ബാബു, പരേതരായ സുകുമാരന്‍, ചന്ദ്രന്‍, രാജന്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!