കുന്നംകുളം  തെക്കേപ്പുറത്ത് മുൻ സി.പി.ഐ.എം കുന്നംകുളം ലോക്കൽ കമ്മറ്റി സെക്രട്ടറി ടി.എ.അപ്പുക്കുട്ടൻ ഭാര്യ തങ്കമണി (91 ) അന്തരിച്ചു.

കുന്നംകുളം  തെക്കേപ്പുറത്ത് മുൻ സി.പി.ഐ.എം കുന്നംകുളം ലോക്കൽ കമ്മറ്റി സെക്രട്ടറി ടി.എ.അപ്പുക്കുട്ടൻ ഭാര്യ തങ്കമണി (91 ) അന്തരിച്ചു. വൽസൻ, ചിത്രൻ, അച്ചുതൻ, പ്രസന്ന, എന്നിവര്‍ മക്കളാണ്. സംസ്കാരം നാളെ ബുനാഴ്ച
രാവിലെ 9 മണിക്ക് കുന്നംകുളം നഗരസഭ വാതക ശ്മശാനത്തില്‍.
.

ADVERTISEMENT