മറ്റം സെന്റ് പ്രാൻസീസ് ഹൈസ്കൂൾ മുൻ പ്രധാന അധ്യാപകനും , മുൻ ബോൾ ബാഡ്മിന്റൺ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടും , മുൻ സംസ്ഥാന ബോൾ ബാഡ്മിന്റൺ താരവും ആയിരുന്ന കാക്കശ്ശേരി ചുമ്മാര് മകൻ വർഗ്ഗീസ് (87) നിര്യാതനായി.

മറ്റം സെന്റ് പ്രാൻസീസ് ഹൈസ്കൂൾ മുൻ പ്രധാന അധ്യാപകനും , മുൻ ബോൾ ബാഡ്മിന്റൺ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടും , മുൻ സംസ്ഥാന ബോൾ ബാഡ്മിന്റൺ താരവും ആയിരുന്ന കാക്കശ്ശേരി ചുമ്മാര് മകൻ വർഗ്ഗീസ് (87) നിര്യാതനായി. സംസ്കാരം 12.4. 2025 (ശനിയാഴ്ച) കാലത്ത് 10.30 ന് മറ്റം സെന്റ് തോമസ് ഫൊറാന പള്ളി സെമിത്തേരിയിൽ . ഭാര്യ മേരി വർഗ്ഗീസ് ( തുമ്പൂർ പറോക്കാരൻ കുടുബാഗം). മക്കൾ : സജി വർഗ്ഗീസ്, സുജ വർഗ്ഗീസ് , സിബിൻ വർഗ്ഗീസ്, മരുമക്കൾ : ഷൈജി , അനിൽ രാജനാല, പ്രിയ

ADVERTISEMENT