30.7 C
Kunnamkulam
Thursday, September 24, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ദേവസ്വം ആനക്കോട്ടയിലെ പിടിയാന നന്ദിനി ചരിഞ്ഞു

ഗുരുവായൂര്‍ ദേവസ്വം ആനക്കോട്ടയിലെ പിടിയാന നന്ദിനി ചരിഞ്ഞു

115

ഗുരുവായൂര്‍ ദേവസ്വം ആനക്കോട്ടയിലെ പിടിയാന നന്ദിനി ചരിഞ്ഞു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആഴ്ചകളായി കിടപ്പിലായിരുന്നു. ഓര്‍മ്മയായത്, ഗുരുവായൂര്‍ ഉത്സവത്തിന്റെ പള്ളിവേട്ടയ്ക്കും ആറാട്ടിനും ക്ഷേത്രത്തിനകത്തെ പ്രദക്ഷിണത്തില്‍ നന്ദിനി സ്ഥിരമായി പങ്കെടുത്തിരുന്ന പിടിയാന.

ADVERTISEMENT
error: Content is protected !!