26.5 C
Kunnamkulam
Thursday, September 10, 2026
Home Obituary News ആര്‍ത്താറ്റ് കിഴക്കിനിയേടത്ത് രാഘവന്‍ മകന്‍ കെ.ആര്‍ മോഹനന്‍ നിര്യാതനായി

ആര്‍ത്താറ്റ് കിഴക്കിനിയേടത്ത് രാഘവന്‍ മകന്‍ കെ.ആര്‍ മോഹനന്‍ നിര്യാതനായി

48

ആര്‍ത്താറ്റ് ചീരംകുളം റോഡില്‍ താമസിക്കുന്ന കിഴക്കിനിയേടത്ത് രാഘവന്‍ മകന്‍ കെ.ആര്‍ മോഹനന്‍ (67) നിര്യാതനായി. കെഎസ്ഇബി റിട്ട എഞ്ചിനീയറായിരുന്നു. സംസ്‌കാരം ബുധനാഴ്ച്ച കാലത്ത് 9 മണിക്ക് കുന്നംകുളം നഗരസഭ കൃമിറ്റോറിയത്തില്‍ നടക്കും. ശ്രീലത ഭാര്യയും മിഥുല്‍, പാര്‍വതി എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!