25 C
Kunnamkulam
Friday, October 23, 2026
Home Obituary News തലക്കോട്ടുകര തണ്ടിലം റോഡില്‍ മേലിട്ട് പാലത്തിങ്കല്‍ ജേക്കബ് (90) നിര്യാതനായി

തലക്കോട്ടുകര തണ്ടിലം റോഡില്‍ മേലിട്ട് പാലത്തിങ്കല്‍ ജേക്കബ് (90) നിര്യാതനായി

87

തലക്കോട്ടുകര തണ്ടിലം റോഡില്‍ മേലിട്ട് പാലത്തിങ്കല്‍ ജേക്കബ് (90) നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്ച വൈകീട്ട് 4 മണിക്ക് തണ്ടിലം സെന്റ് ആന്റണിസ് ദേവാലയ സെമിത്തേരിയില്‍ നടക്കും. പരേതയായ മേരിക്കുട്ടിയാണ് ഭാര്യ. ഗ്ലെന്‍, ജെഫ്രി, വിന്‍ലി, സീഗ്ലര്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!