പഴഞ്ഞി കൈതവളപ്പ് കോലഴി പരേതനായ ശ്രീധരന്റെ ഭാര്യ ലീല (78) നിര്യാതയായി

പഴഞ്ഞി കൈതവളപ്പ് കോലഴി പരേതനായ ശ്രീധരന്റെ ഭാര്യ ലീല (78) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് അയിനൂര്‍ വാതക സ്മശാശത്തില്‍ നടത്തും. കിഷോര്‍, ഗിരീഷ്, മനോജ്, ദിലീപ്, ധനേശ്വര്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT