താമരയൂര്‍ ദേവീസ് ബേക്കറി & സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ മത്രംക്കോട് രാജന്‍ (82) നിര്യാതനായി

താമരയൂര്‍ ദേവീസ് ബേക്കറി & സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ മത്രംക്കോട് രാജന്‍ (82) നിര്യാതനായി. സംസ്‌കാരം ഉച്ചതിരിഞ്ഞ് 3.30ന് ഗുരുവായൂര്‍ മുനിസിപ്പാലിറ്റി ക്രിമറ്റോറിയത്തില്‍ നടക്കും. ഗീത ടീച്ചര്‍ ഭാര്യയും പ്രിയ ഏക മകളുമാണ്.

ADVERTISEMENT