മാവിന്‍ചുവട് പരേതനായ വാലിയത്ത് രാധാകൃഷ്ണന്‍ മാസ്റ്റര്‍ ഭാര്യ മാലതി ടീച്ചര്‍ (89) നിര്യാതയായി

പുന്നയൂര്‍ക്കുളം മാവിന്‍ചുവട് പരേതനായ വാലിയത്ത് രാധാകൃഷ്ണന്‍ മാസ്റ്റര്‍ ഭാര്യ മാലതി ടീച്ചര്‍ (89) നിര്യാതയായി. സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സ്വവസതിയില്‍. പുഷ്പജ, സുരേഷ്ബാബു (ഉണ്ണി) എന്നിവര്‍ മക്കളാണ്.

ADVERTISEMENT