മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ തിരുന്നാളിന് കൊടിയേറി

പ്രസിദ്ധമായ മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ തിരുന്നാളിന് കൊടിയേറി. നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ 87-ാം തിരുനാള്‍ മെയ് 2,3,4,5,6 തീയതികളിളാണ് ആഘോഷിക്കുന്നത്. തിരുന്നാള്‍ ആഘോഷത്തിന് തുടക്കം കുറിച്ച് വെള്ളിയാഴ്ച്ച രാവിലെ 6 മണിക്ക് തൃശ്ശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജെയ്‌സന്‍ ക്ലൂനംപ്ലാക്കല്‍ കാര്‍മ്മികനായി നടന്ന ദിവ്യബലിയ്ക്കും മറ്റു തിരുകര്‍മ്മങ്ങള്‍ക്കും ശേഷമാണ് കൊടിയേറ്റം നടന്നത്.

ADVERTISEMENT