കുന്നംകുളം നഗരസഭ അഞ്ഞൂര്‍കുന്ന് വാര്‍ഡ് കൗണ്‍സിലര്‍ പുഷ്പമുരളിയുടെ ഭര്‍ത്താവ് പി വി മുരളി നിര്യാതനായി

കുന്നംകുളം നഗരസഭ അഞ്ഞൂര്‍കുന്ന് വാര്‍ഡ് കൗണ്‍സിലര്‍ പുഷ്പമുരളിയുടെ ഭര്‍ത്താവ് പി വി മുരളി നിര്യാതനായി. 64 വയസ്സായിരുന്നു. സംസ്‌കാരം ഞായറാഴ്ച രാവിലെ 10ന് കുന്നംകുളം നഗരസഭ വാതകശ്മശാനത്തില്‍ നടക്കും. പ്രണവ്, പ്രവീണ്‍ എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT