ചിറ്റാട്ടുകര കുണ്ടുകുളങ്ങര കുഞ്ഞിപ്പു ഫ്രാന്‍സീസ് നിര്യാതനായി

പലചരക്ക് വ്യാപാരിയായിരുന്ന ചിറ്റാട്ടുകര കുണ്ടുകുളങ്ങര കുഞ്ഞിപ്പു ഫ്രാന്‍സീസ് നിര്യാതനായി. 82 വയസ്സായിരുന്നു. സംസ്‌ക്കാരം തിങ്കളാഴ്ച് രാവിലെ 9.30 ന് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍ ദൈവാലയ സെമിത്തേരിയില്‍ നടക്കും. ഭാര്യ സെലീന മേരി, ആന്റണി, ഓമന എന്നിവര്‍ മക്കളാണ്. പരേതന്റെ കണ്ണുകള്‍ ചിറ്റാട്ടുകര പ്രതീക്ഷ സംഘടനയുടെ നേത്യത്വത്തില്‍ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ഐ ബാങ്കിന് ദാനം ചെയ്തു.

ADVERTISEMENT