പെരുമ്പിലാവ് ആല്‍ത്തറ പോക്കാക്കില്ലത്ത് അബൂബക്കര്‍ നിര്യാതനായി

പെരുമ്പിലാവ് ആല്‍ത്തറ പോക്കാക്കില്ലത്ത് പരേതനായ കുഞ്ഞുമോന്റെ മകന്‍ അബൂബക്കര്‍ നിര്യാതനായി. 77 വയസ്സായിരുന്നു. ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് മണിയറക്കോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഖദീജയാണ് ഭാര്യ. ഷരീഫ് ഏക മകനാണ്.

ADVERTISEMENT