ഐഎന്‍ടിയുസി 78-ാം സ്ഥാപക ദിനമാചരിച്ചു

മെയ് 3 ഐഎന്‍ടിയുസി 78-ാം സ്ഥാപക ദിനത്തില്‍ ഗുരുവായൂര്‍ റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് ടൗണില്‍ പതാക ഉയര്‍ത്തി, മധുരം വിതരണം ചെയ്തു. ഐഎന്‍ടിയുസി ഗുരുവായൂര്‍ റീജണല്‍ പ്രസിഡണ്ട് വികെ വിമലിന്റെ അധ്യക്ഷതയില്‍ ഐഎന്‍ടിയുസി തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎസ് ശിവദാസ് പതാക ഉയര്‍ത്തി. ഭാരവാഹികളായ രാജന്‍ പനക്കല്‍, വി.എസ് സനീഷ്, ടി.എസ് ഷൗക്കത്ത്, ബാബു വാഴപ്പള്ളി, ആര്‍.എം അബു, എ.വി ജയന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT