32.7 C
Kunnamkulam
Tuesday, September 29, 2026
Home Ariyippukal അക്കൗണ്ടന്റ്‌ കം ഐ.ടി അസിസ്റ്റന്റ് തസ്തികയില്‍ ഒഴിവ്

അക്കൗണ്ടന്റ്‌ കം ഐ.ടി അസിസ്റ്റന്റ് തസ്തികയില്‍ ഒഴിവ്

144

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തില്‍ അക്കൗണ്ടന്റ്‌ കം ഐ.ടി അസിസ്റ്റന്റ് തസ്തികയിലേ ഒരൊഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത പിജിഡിസിഎയോടൊപ്പം ബി.കോം (അക്കൗണ്ടിംഗ് & ബുക്ക് കീപ്പിംഗില്‍ മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന)
ശമ്പളം : പ്രതിമാസം 24,040/ രൂപ, പ്രായ പരിധി 18-41
അപേക്ഷയോടൊപ്പം ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും മെയ് 9 ന് 5 മണിക്ക് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ബയോഡാറ്റയില്‍ ഇമെയില്‍ വിലാസവും ഫോണ്‍ നമ്പറും രേഖപ്പെടുത്തിയിരിക്കണം.

ADVERTISEMENT
error: Content is protected !!