കേരള മഹിളാസംഘം തൈക്കാട് മേഖല കണ്‍വെന്‍ഷന്‍ നടത്തി

കേരള മഹിളാസംഘം തൈക്കാട് മേഖല കണ്‍വെന്‍ഷന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. കണ്‍വെന്‍ഷന്‍ സിപിഐ തൈക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ എം ഷഫീര്‍ ഉദ്ഘാടനം ചെയ്തു. മഹിളാസംഘം മണലൂര്‍ മണ്ഡലം സെക്രട്ടറി സീത, മണ്ഡലം കമ്മിറ്റി അംഗം കെ കെ അപ്പുണ്ണി എന്നിവര്‍ സംസാരിച്ചു. നേതാക്കളായ ഷാനി റെജി, പ്രിയ അപ്പുണ്ണി, നിര്‍മ്മല കേരളന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രസിഡണ്ടായി സൗമ്യ അരൂപിനെയും, വൈസ് പ്രസിഡണ്ട് ഷൈമ അനിലിനെയും സെക്രട്ടറിയായി ഷാനി റെജിയെയും, ജോയിന്‍ സെക്രട്ടറി ഷാനില ഖയസ് എന്നിവരെ തിരഞ്ഞെടുത്തു.

ADVERTISEMENT