Obituary News എരുമപ്പെട്ടി ചിറ്റണ്ട പൂങ്ങോട് മാച്ചാംപുള്ളി പരേതനായ കുഞ്ഞു സാഹിബ് മകന്‍ മുഹമ്മത് കുട്ടി നിര്യാതനായി May 8, 2025 FacebookTwitterPinterestWhatsApp എരുമപ്പെട്ടി ചിറ്റണ്ട പൂങ്ങോട് മാച്ചാംപുള്ളി പരേതനായ കുഞ്ഞു സാഹിബ് മകന്‍ മുഹമ്മത് കുട്ടി ( 72) നിര്യാതനായി. ഖബറടക്കം ചിറ്റണ്ട ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു. ബീവാത്തു ഭാര്യയും ഷെക്കീര്‍ , ഷെമീറ , സുമയ്യ എന്നിവര്‍ മക്കളുമാണ്. ADVERTISEMENT